Secretariate Assistant,SI,EI,Fireman and Firewomen,CPO,WCPO,CEO,WCEO,Assistant salesman,VFA,Bevco LD,LGS

ENTRI KERALA PSC COURSE

ഒരൊറ്റ പ്ലാനിലൂടെ 10-ലധികം PSC പരീക്ഷകൾക്ക് തയ്യാറെടുക്കാം

Your_Flash_Sale_Insta Post 3

കോഴ്സ് പ്ലാൻ

LOWEST PRICE EVER 2499 999

COURSE FEATURES

₹2499

₹999

1 Year

നമ്മുടെ അധ്യാപകർ

Pradeep Mukhathala

Kerala PSC
Academic Head

Sujesh Purakkad

Kerala PSC
Academic Innovation Head

Anilkumar K

Kerala PSC
Academic Advisor

Sabeeh Haripad

Kerala PSC
Academic Strategist

Renjith Rk

Kerala PSC
H.O.D of English Dept.

Entri App തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ ​

കേരള PSC വിദഗ്ധ പരിശീലകർ

പ്രദീപ് മുഖത്തല, സുജേഷ് പുറക്കാട്, ശ്രീനിധി, രഞ്ജിത്ത് RK തഴവ, വിനി, ഉണ്ണി, തുടങ്ങി കേരള PSC അധ്യാപന മേഖലയിൽ വർഷങ്ങളോളം പ്രവർത്തിച്ചു വരികയും ഉദ്യോഗാർത്ഥികളെ സർക്കാർ ജോലിയിൽ പ്രവേശിപ്പിക്കാൻ സഹായിച്ച അധ്യാപകർ പരിശീലിപ്പിക്കുന്നു

മികച്ച പഠന സാമഗ്രികൾ

PSC സിലബസ് അധിഷ്ഠിത റക്കോർഡഡ് ക്ലാസ്സുകൾ, സ്റ്റഡി നോട്ടുകൾ, സ്റ്റഡി പ്ലാൻ, മോഡൽ/ലൈവ് എക്സാമുകൾ തുടങ്ങി ഏറ്റവും മികച്ച പഠന രീതി അവലംബിച്ചു കൊണ്ടുള്ള പഠനാനുഭവം ലഭിക്കുന്നു

AI ട്രാക്കർ

ആപ്പ് ഉപയോഗിക്കുന്നതിലൂടെ പഠനത്തിൽ നിങ്ങളുടെ പുരോഗതി പരിശോധിക്കാൻ AI ട്രാക്കർ സഹായിക്കുന്നു

റിസൾട്ട്

ഇതുവരെ 5000ൽ പരം എൻട്രി ഉദ്യോഗാർത്ഥികളാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ടുള്ളത്. അടുത്തത് നിങ്ങളാവാം.

Rank Holdersന്റെ വാക്കുകളിലൂടെ

Entri App തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ

പതിവുചോദ്യങ്ങൾ

കേരള PSCയുടെ 10th പ്ലസ്ടു ഡിഗ്രി- പ്രിലിംസ്‌ & മെയിൻസ് പരീക്ഷകൾക്ക് ഒരുമിച്ച് തയ്യാറെടുക്കാം

ഗ്രൂപ്പ്സ് സൗകര്യം ആപ്പിൽ ലഭ്യമാണ്‌. ഗ്രൂപ്പ്സ് സ്ക്രീനിലെ Kerala PSC group ൽ താങ്കളുടെ സംശയങ്ങൾ നിർദ്ദേശങ്ങൾ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. എൻട്രി മെന്റേഴ്സ് മറുപടി നൽകുന്നതാണ്‌.

നിങ്ങളുടെ സൗകര്യം അനുസരിച്ച് എപ്പോൾ വേണമെങ്കിലും പരിശീലനത്തിനായി ഇരിക്കാം. റെക്കോർഡഡ് ക്ലാസുകൾ എപ്പോഴും ലഭ്യമായിരിക്കും.

സംശയങ്ങൾ ചോദിക്കാം

Enter Your Details