
Meet Your Tutor
അമേരിക്കൻ Spoken English ട്രെയിനറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് Aparna Mulberry. ടീച്ചിംഗ് ഫീൽഡിൽ 9 വർഷത്തിലേറെ അനുഭവമുള്ള അപർണ അനായാസകരമായി മലയാളം സംസാരിച്ച് ആളുകൾക്ക് സുപരിചിതയായ വ്യക്തിയുമാണ്. അപർണയുടെ ‘Inverted Coconut’ എന്ന ഇൻസ്റ്റഗ്രാം പേജിന് ഇപ്പോൾ തന്നെ 1 മില്യണിനടുത്ത് ഫോളോവേഴ്സുണ്ട്. 12 വർഷത്തിലേറെ കേരളത്തിൽ ജീവിച്ച വ്യക്തിയെന്ന നിലയിൽ മലയാളികൾ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ വരുത്തുന്ന mistakes അപർണയ്ക്ക് നന്നായി അറിയാം. ഒരു Native English Speaker എന്ന നിലയിൽ അപർണയ്ക്ക് നിങ്ങളെ Spoken English പഠിപ്പിക്കുന്നതിൽ ഏറ്റവും മികച്ച രീതിയിൽ ഗെെഡ് ചെയ്യാൻ പറ്റും.