പ്രദീപ് മുഖത്തല, സുജേഷ് പുറക്കാട്, വിശാഖ് പാവുമ്പ, തുടങ്ങിയ കേരളത്തിലെ ഏറ്റവും പ്രഗൽഭരായ PSC അദ്ധ്യാപകരുടെ ക്ലാസുകൾ
ഓരോ ക്ലാസ്സുകൾക് ശേഷവും പഠിച്ച കാര്യങ്ങൾ ഉറപ്പ് വരുത്താൻ വേണ്ടി വിഷയാടിസ്ഥാനത്തിനുള്ള പരീക്ഷകൾ
പരീക്ഷ പാറ്റേൺ മനസിലാക്കാനും, ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാനും, മുൻവർഷ ചോദ്യപേപ്പറുകൾ
യഥാർത്ഥ പരീക്ഷാന്തരീക്ഷം സൃഷ്ടിച്ച് പരീക്ഷയെ അഭിമുഖീകരിക്കാനും ആത്മവിശ്വാസം കൈവരിക്കാനും Live Mock Exams
നിങ്ങളുടെ സൗകര്യം അനുസരിച്ചു വായിച്ചു പഠിക്കാൻ പറ്റുന്ന ഒരു മിനി റാങ്ക് ഫയൽ. ഏതൊരു പരീക്ഷക്കും തയ്യാറെടുക്കാൻ പ്രാപ്തരാക്കുന്നു
10th, 12th and ഡിഗ്രീ ലെവൽ പരീക്ഷയുടെ pattern അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്പെഷ്യൽ എക്സമുകൾ
ഇന്ത്യയിലെ ഒരു മുൻനിര പ്രാദേശിക ഭാഷാ ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമാണ് എൻട്രി. എൻട്രി ആപ്പിൽ പ്രാദേശിക ഭാഷകളിലായി ആയിരക്കണക്കിന് വീഡിയോ ക്ലാസുകൾ, മോക്ക് പരീക്ഷകൾ, സ്റ്റഡി കാർഡുകൾ എന്നിവ ഉൾപ്പെടുന്നു. നിങ്ങളുടെ സംശയങ്ങൾ അധ്യാപകരുമായും റാങ്ക് ഹോൾഡർമാരുമായും ചർച്ച ചെയ്ത്, ഒരു സർക്കാർ ജോലി നേടുക എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം.
കേരള PSCയുടെ 10th, പ്ലസ്ടു, ഡിഗ്രി – പ്രിലിംസ് & മെയിൻസ് പരീക്ഷകൾക്ക് ഒരുമിച്ച് തയ്യാറെടുക്കാം
ഉണ്ട്. സബ്ജക്റ്റ് വൈസ് വീഡിയോ പാക്കുകൾ ഓരോ കോഴ്സുകളോടൊപ്പം ലഭ്യമാണ്. പരീക്ഷകളും അതോടൊപ്പം സ്റ്റഡി കാർഡുകളും ഉണ്ട്.
ഗ്രൂപ്പ്സ് സൗകര്യം ആപ്പിൽ ലഭ്യമാണ്. ഗ്രൂപ്പ്സ് സ്ക്രീനിലെ Kerala PSC group ൽ താങ്കളുടെ സംശയങ്ങൾ നിർദ്ദേശങ്ങൾ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. എൻട്രി മെന്റേഴ്സ് മറുപടി നൽകുന്നതാണ്.
10th ലവൽ, +2 ലവൽ, ഡിഗ്രി ലവൽ പ്രിലിംസ്, മെയിൻസ് പരീക്ഷകൾക്കായുള്ള പരിശീലനം ആപ്പിൽ ഒരുക്കിയിരിക്കുന്നു. PSC യുടെ പുതിയ വിജ്ഞാപനങ്ങൾക്കനുസരിച്ച് സ്പെഷ്യൽ ടോപിക്സടങ്ങുന്ന സിലബസ് ബേസ്ഡ് ക്രാഷ് കോഴ്സുകൾ ലഭ്യമാണ്.
നിങ്ങളുടെ സൗകര്യം അനുസരിച്ച് എപ്പോൾ വേണമെങ്കിലും പരിശീലനത്തിനായി ഇരിക്കാം. റെക്കോർഡഡ് ക്ലാസുകൾ എപ്പോഴും ലഭ്യമായിരിക്കും.