CRACK YOUR DREAM SSC JOB

നിങ്ങൾക്കും, ഒരു കേന്ദ്ര സർക്കാർ ജോലി….

SSC അല്ലെങ്കിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നത് ഇന്ത്യൻ ഗവൺമെന്റിന്റെ വിവിധ തസ്തികകളിലേക്ക് പരീക്ഷകൾ നടത്തുകയും ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനമാണ്. SSC CGL, CHSL, MTS, SI, CPO, GD, JE, Stenographer എന്നിവ SSC നടത്തുന്ന പ്രബലമായ പരീക്ഷകളിൽ ചിലതാണ്. സാധാരണയായി, SSC പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾ ടയർ I, ടയർ II, ടയർ III എന്നിവയുൾപ്പെടെ വിവിധ ഘട്ടങ്ങളിലെ പരീക്ഷകൾ അറ്റൻഡ് ചെയ്യണം. പരീക്ഷാ തീയതികളും അറിയിപ്പുകളും ട്രാക്ക് ചെയ്യുന്നതിനായി SSC എല്ലാ വർഷവും ഒരു പരീക്ഷ കലണ്ടർ റീലീസ് ചെയ്യാറുണ്ട്. ഈ കലണ്ടർ അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്കായി തയ്യാറെടുക്കാവുന്നതാണ്.




    Personal Mentor Support

    500+ Previous Year Question Papers

    Live and Recorded Sessions

    1000+ Mock Exams & Special Test series

    Doubt Clearing Sessions

    5000+ Video Lectures

    OFFER PRICE

    SSC Regular Gold

    1-year Mentorship + Full Course Access till placement

    ₹23000

    ₹ 3̶0̶0̶0̶0̶

    SSC CGL Crash Gold

    Mentorship till exam + Full Course Access

    ₹3500

    ₹ 7̶0̶0̶0̶

    SSC Regular 1 year

    15+ Courses in a Single Pack

    ₹3000

    ₹ 6̶0̶0̶0̶